കാര്‍ത്തിക് നരേന്റെ പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്തും

naragasooran

ധ്രുവങ്ങള്‍ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പര്‍ സംവിധായകന്‍ എന്ന പദവിയിലെത്തിയ കാര്‍ത്തിക് നരേന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് അഭിനയിക്കുന്നു. നരകസൂരന്‍ എന്ന ഈ തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് ഗൗതം വാസുദേവ മേനോനാണ്. ഒരു സസ്പെന്‍സ് ത്രില്ലറാണ് പുതിയ ചിത്രം. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജൂണില്‍ ഷൂട്ടിംഗ് ആരംഭിക്കും.

karthik naren new movie,D16,druvangal pathinaru, indrajith,naragasooran, Gautham vasudeva Menon

NO COMMENTS

LEAVE A REPLY