മുല്ലപ്പെരിയാർ അണക്കെട്ട്; തമിഴ്‌നാട് വീണ്ടും സുപ്രീം കോടതിയിൽ

mullaperiyar

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണിയ്ക്ക് കേരളം സമ്മതിയ്ക്കുന്നില്ലെന്ന് കാണിച്ച് തമിഴ്‌നാട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജിയിൽ സുപ്രീം കോടതി കേരളത്തോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അറ്റകുറ്റപ്പണികൾക്കായി ഉദ്യോഗസ്ഥരെ അണക്കെട്ടിൽ പ്രവേശിക്കാൻ കേരളം അനുവദിക്കുന്നില്ലെന്നാണ് തമിഴ്‌നാട് നൽകിയിരിക്കുന്ന പരാതി.

NO COMMENTS

LEAVE A REPLY