പോലീസ് സേനയിൽ അഴിച്ചുപണി

പോലീസ് മേധാവി ആരെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം തുടരുന്നതിനിടെ സേനയിൽ അഴിച്ചുപണി. ഡിജിപി സ്ഥാനത്തെക്കുറിച്ച് പറയാതെ മറ്റ് സ്ഥാനങ്ങളിലാണ് അഴിച്ചുപണി നടത്തിയിരിക്കുന്നത്.
തച്ചങ്കിരിയെ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയാക്കി. ബൽറാം കുമാർ ഉപാധായ ഹെഡ്ക്വാർട്ടേഴ്‌സ് ഐജി. ഷെഫിൻ അഹമ്മദിനെ ആംഡ് പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. അനിൽകാന്ത് വിജിലൻസ് എഡിജിപി. റെയിൽവെ എസ് പി കാളിരാജ് മഹേഷ്.

 

Kerala Police| kerala|

NO COMMENTS

LEAVE A REPLY