പാര്‍വതിയുടെ പ്രതിഫലതുക ഒരു കോടി?

parvathy

ടേക്ക് ഓഫിന്റെ വിജയത്തോടെ നടി പാര്‍വതി പ്രതിഫല തുക ഒരു കോടിയാക്കി ഉയര്‍ത്തിയെന്ന് സൂചന. മെട്രോമാറ്റിനി എന്ന സൈറ്റാണ് പാര്‍വതിയുടെ പ്രതിഫല തുക പുറത്ത് വിട്ടിരിക്കുന്നത്. 35ലക്ഷമാണ് ടേക്ക് ഓഫിന് പ്രതിഫലമായി പാര്‍വതി വാങ്ങിയത്. എന്നാല്‍ ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ പ്രതിഫലം കൂട്ടുകയായിരുന്നു. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് പാര്‍വതി.

parvathy, star value, take off

NO COMMENTS

LEAVE A REPLY