പ്ലസ് വണ്‍ പ്രവേശനം മെയ് എട്ട് മുതല്‍

plus two

പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനം മെയ് ഒന്ന് മുതല്‍ ആരംഭിക്കും. 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനാണ്. ജൂണ്‍ പതിനാലോടെ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

മെയ് അഞ്ചിനാണ് എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കുക. ഹയര്‍ സെക്കണ്ടറി വകുപ്പ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.

plus two, plus two result, result, plus two admission

NO COMMENTS

LEAVE A REPLY