സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

sc allows lady to kill 24-month-old foetus contempt of court action against hc judge muthalaq case sc asks to inform their opinion supreme court denied plea ram temple construction to solve outside court

സ്‌കൂളുകളിൽ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിർബന്ധമാക്കണമെന്ന പൊതു താൽപര്യഹർജി സുപ്രീം കോടതി തള്ളി. ഹിന്ദി നിർബന്ധ വിഷയമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അത്തരമൊരു ഉത്തരവ് ഇറക്കിയാൽ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിർബന്ധമാക്കണമെന്ന ആവശ്യവുമായി എത്തിയാൽ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. ഡൽഹി ബിജെപി വക്താവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

NO COMMENTS

LEAVE A REPLY