സെന്‍കുമാറിനെ നിയമിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

pinarayi

സുപ്രീം കോടതി വിധി അനുസരിച്ച് സെന്‍കുമാറിനെ നിയമിക്കേണ്ടിവരുമെന്ന നിയമോപദേശം സര്‍ക്കാറിന് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി സഭയെ അറിയിച്ചു. അതേസമയം നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ ചില കാര്യങ്ങള്‍ സര്‍ക്കാറിന് ബോധ്യപ്പെടാനുണ്ട്. അതിനാലാണ് റിവിഷന്‍ ഹര്‍ജിയുമായി മുന്നോട്ട് പോയത്. റിവിഷന്‍ ഹര്‍ജിയില്‍ സുപ്രിം കോടതി നിര്‍ദേശം എന്താണോ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

tp senkumar, pinarayi vijayan, vigilance,DGP

NO COMMENTS

LEAVE A REPLY