എസ്എസ്എല്‍സി ഫലം നാളെ

wrong questions in sslc higher secondary question paper

എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. ഇന്ന് ഫലം അംഗീകരിക്കുന്നതിനായി പരീക്ഷാ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഈ വര്‍ഷവും മോഡറേഷന്‍ നല്‍കുന്നില്ല. പ്ലസ്ടു ഫലം 12ന് പ്രസിദ്ധീകരിക്കും.

sslc, sslc exam, sslc exam result, sslc result

NO COMMENTS

LEAVE A REPLY