ത്രി ഇഡിയറ്റ്സ് സ്പാനിഷില്‍, ട്രെയിലര്‍ കാണാം

0
46

ആമിര്‍ഖാന്റെ ത്രി ഇഡിയറ്റ്സ് ഇന്നും കൗതുകത്തോടെ പ്രേക്ഷകര്‍ കാണുന്ന ചിത്രമാണ്. ശങ്കര്‍ അതേപടി തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോള്‍ ചിത്രം ഓളം ഉണ്ടാക്കിയില്ലെങ്കിലും, ഇപ്പോള്‍ ത്രി ഇഡിയറ്റ്സ് സ്പാനിഷ് ഭാഷയില്‍ റിലീസിന് ഒരുങ്ങുകയാണ്.36e6035a-ce2e-452e-95d1-e484229e5a90

അല്‍ഫോണ്‍സോ ഡോസാല്‍, ക്രിസ്റ്റ്യന്‍ വാസ്ക്വസ്, ജെര്‍മന്‍ വാള്‍ഡ്സ് എന്നിവരാണ് ആ മൂന്ന് കൂട്ടുകരായി വേഷമിടുന്നത്. ട്രെയിലര്‍ കാണാം

Subscribe to watch more

NO COMMENTS

LEAVE A REPLY