തൃശ്ശൂര്‍ പൂരം നാളെ

തൃശ്ശൂര്‍ പൂരത്തിനു മുന്നോടിയായി നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്നു. ഒന്നര ദിവസം നീണ്ട് നില്‍ക്കുന്ന  പൂരത്തിന് ഇതോടെ തുടക്കമായി.തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിലൂടെ വടക്കുംനാഥ ശ്രീമൂല സ്ഥാനത്തെത്തിയ ദേവി വടക്കുംനാഥനെ മൂന്നു തവണ വലംവച്ചു. പാണ്ടിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ദേവിയുടെ എഴുന്നള്ളത്ത്. തിരുവമ്പാടിയുടെ ചമയപ്രദര്‍ശനവും ഇന്ന്  നടക്കുകയാണ്.

Trissur pooram, trissur, fireworks

NO COMMENTS

LEAVE A REPLY