വിഎസിന് ശമ്പളമായി

v s achuthananthan

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദന് 10 മാസങ്ങൾക്കൊ ടുവിൽ ശമ്പളമായി. വിഎസിന് ശമ്പളം അനുവദിക്കുന്ന ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. വിഎസിന് കാബിനറ്റ് പദവിയ്ക്ക് തുല്യമായ ശമ്പളം ലഭിക്കും. ചുമതലയേറ്റ് പത്ത് മാസമായിട്ടും വിഎസിന് ശമ്പളം ലഭിച്ചിരുന്നില്ല.

NO COMMENTS

LEAVE A REPLY