ജമ്മുകാശ്മീരിൽ മഞ്ഞിടിച്ചിൽ; അഞ്ച് മരണം

avalanche

ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭദേർവ-ബഷേലി ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. ബസസ്ിൽ 12 പേരുണ്ടായിരുന്നു.

Vehicle comes under avalanche, five persons killed

NO COMMENTS

LEAVE A REPLY