കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയ സംഭവം;പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചു

manikandan

സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നാം പ്രതി മണികണ്ഠന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രതിക്ക് വേണമെങ്കിൽ കീഴ് കോടതിയെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.

NO COMMENTS

LEAVE A REPLY