ഡ്രൈവർ ഉറങ്ങി; ബസ് കനാലിലേക്ക് മറിഞ്ഞ് 14 മരണം

UP- 14 killed

ഡ്രൈവർ ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിട്ട മിനി ബസ് കനാലിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലാണ് ബസ് അപകടം. ആഗ്രയിലെ സക്രൗലി ഗ്രാമത്തിൽനിന്ന് തിരിച്ചെത്തിയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറക്കം തൂങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

NO COMMENTS

LEAVE A REPLY