ദുൽഖറിനും അമാലിനും കൂട്ടായി എത്തി കുഞ്ഞു മാലാഖ

dulquar salman baby girl

ദുൽഖറിന് ഇന്ന് ഇരട്ടി മധുരം. പുതിയ ചിത്രം സിഐഎ ഇറങ്ങിയ ദിവസം ദുൽഖറിന് ഒരു പെൺകുഞ്ഞ് പിറന്നുDQ becomes dad. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഫെയ്‌സ്ബുക്കിലൂടെ ദുൽഖർ തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്.

സ്വര്‍ഗത്തിന്റെ ഒരംശം കൊണ്ട് ഞങ്ങള്‍ അനുഗ്രഹീതരായിരിക്കുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ എന്റെ ഏറ്റവും വലിയ സ്വപ്‌നം പൂവണിഞ്ഞിരിക്കുകയാണ്.

എന്റെ ഏറ്റവും വലിയ സ്വപ്നം സത്യമായിരിക്കുകയാണ്. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Dulquar Salman ,babygirl

NO COMMENTS

LEAVE A REPLY