ജി-സാറ്റ് 9 വിക്ഷേപിച്ചു

gsat 9 launched

സൗത്ത് ഏഷ്യൻ സാറ്റലൈറ്റ് ജി-സാറ്റ് 9 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തിലൂടെ കിട്ടുന്ന വിവരങ്ങൾ പാകിസ്ഥാനൊഴികെ സാർക്കിലുള്ള മറ്റ് 7 രാജ്യങ്ങളുമായും പരസ്പരം പങ്കുവെക്കും.

NO COMMENTS

LEAVE A REPLY