മാണി-സിപിഎം കൂട്ടുകെട്ട്: അനുകൂലിച്ച് ജോസ് കെ മാണി

പാർട്ടിയെ അപമാനിച്ചതിനുള്ള മാറുപടിയാണ് കോട്ടയത്തേതെന്ന് ജോസ് കെ മാണി

jose k mani

കേരള കോൺഗ്രസിനെ അപമാനിക്കാൻ കോൺഗ്രസ് ശ്രമിച്ചതിനുള്ള മറുപടിയാണ് കോട്ടയത്ത് നൽകിയതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സിപിഎമ്മിനൊപ്പം ചേരാൻ തീരുമാനമെടുക്കുന്നതെന്നും ജോസ് കെ മാണി.

കോട്ടയത്തേത് പ്രാദേശിക വിഷയമാണ്. പ്രാദേശിക വിഷയങ്ങളിൽ ഉണ്ടാകുന്ന്ത് പ്രാദേശിക തീരുമാനങ്ങൾ ആയിരിക്കും. കേരള കോൺഗ്രസും കോൺഗ്രസും സിപിഎമ്മുമെല്ലാം ഇത്തരം നീക്കുപോക്കുകൾ നടത്തിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. കോൺഗ്രസ് ബംഗാളിൽ സിപിഎമ്മുമായി കൈകോർത്തില്ലേ എന്നും ജോസ് കെ മാണി ചോദിച്ചു.

jose k mani| kerala congress(M)| Kottayam| K M Mani|

NO COMMENTS

LEAVE A REPLY