ഇന്ന് ലോറി സമരം

lorry

പെരുമ്പാവൂരില്‍ ലോറി തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ലോറി തൊഴിലാളികള്‍ പണിമുടക്കുന്നു. ടി​മ്പ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ടി​ങ്​ ലോ​റി വ​ർ​ക്കേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷന്റെ നേ​തൃ​ത്വ​ത്തി​ലാണ് പണിമുടക്ക്.

ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ്​ ലോ​റി ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​രേ​ഷി​നെ ഒരു സംഘം ആക്രമിച്ചത്. സുരേഷ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. നടപടി വൈകിയാല്‍ അനിശ്ചിത കാലസമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

strike, lorry strike, harthal,container lorry accident,

NO COMMENTS

LEAVE A REPLY