വനിതാ പോലീസ് ഉദ്യോഗസ്ഥ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

suicide father killed daughter for failing examination

വനിത പോലീസുദ്യോഗസ്ഥയെ സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയൽ പോലീസ് സ്റ്റേഷനിലാണ് സംഭവം. കെ.പി സജിനിയാണ് മരിച്ചത്. ഇന്നലെ പാറാവ് ഡ്യൂട്ടിയ്ക്ക് കയറിയ സജിനിയെ പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡ്യൂട്ടിയ്ക്കെത്തിയ പോലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Suicide, wayandu

NO COMMENTS

LEAVE A REPLY