നടി രേഖ സിന്ധു കാറപകടത്തില്‍ കൊല്ലപ്പെട്ടു

0
1512
rekha sindu

തമിഴ് കന്നട സീരിയല്‍ താരം രേഖാ സിന്ധു കാറപടത്തില്‍ കൊല്ലപ്പെട്ടു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനുള്ള യാത്രയ്ക്കിടെ നടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ചെന്നൈ ബെംഗളൂരു നാഷണല്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം. കാറ് മീഡിയിനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രേഖയ്ക്ക് ഒപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു.

2017_05_05_07_47_27_rekha-sindhu-4

rekha sindu passed away, accident, tamilnadu, Bangalore

NO COMMENTS

LEAVE A REPLY