കേരളാ കോണ്‍ഗ്രസ് എം അടിയന്തര പാര്‍ലമെന്ററി യോഗം ചേരുന്നു

km-mani-pj-joseph

കേരളാ കോണ്‍ഗ്രസ് എം അടിയന്തര പാര്‍ലമെന്ററി യോഗം ചേരുന്നു. ഇന്ന് രാത്രി 7.30ന് കെഎം മാണിയുടെ വസതിയിലാണ് മീറ്റിംങ്. രണ്ട് എംപിമാരും, അഞ്ച് എംഎല്‍എമാരും മീറ്റിംഗില്‍ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ എംഎല്‍എ മോന്‍സ് ജോസഫ് മീറ്റിംഗില്‍ പങ്കെടുക്കില്ല. ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് മോന്‍സ് ജോസഫ് ഈ യോഗത്തില്‍ പങ്കെടുക്കാത്തത്. ഇന്ന് രണ്ട് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരുന്നുണ്ട്. താത്കാലിക സമവായത്തിലെത്താനാണ് മാണി ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.
പിജെ ജോസഫ് മീറ്റിംഗില്‍ പങ്കെടുക്കും.

mani, kam mani, meeting,kerala congress,KERALA CONGRESS M,

NO COMMENTS

LEAVE A REPLY