സെന്‍കുമാറിന്റെ നിയമനം; ഉത്തരവ് ഇന്ന് തന്നെ ഇറങ്ങും

tp senkumar senkumar approaches sc

സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്ന് സൂചന. ഉച്ചയോടെ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ തനിക്ക് തിടുക്കമില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് വരട്ടെയുന്നുമാണ്  സെന്‍കുമാര്‍ പ്രതികരിച്ചത്.

tp senkumar, vigilance, DGP,Loknath Behera,

NO COMMENTS

LEAVE A REPLY