വര്‍ണ്യത്തിലാശങ്ക, അത് താന്‍ അല്ലയോ.. ഇത്; സിദ്ധാര്‍ത്ഥ് വരുന്നു ശങ്കയില്ലാതെ

sidharth new film

അപകടത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ വീണ്ടും സജീവമാകുന്നു. ‘വര്‍ണ്യത്തില്‍ ആശങ്ക, അത് താന്‍ അല്ലയോ ഇത്’ എന്നാണ് സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു.
18275248_10156138816670760_5519084289839719737_nകുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, സുരാജ് വെഞ്ഞാറംമ്മൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സാഹസികതയ്ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്.

malayalam film,kunchako boban,sidharth bharathan, film,chemban vinod jose, varnyathilasanka ath than allayo ith

NO COMMENTS

LEAVE A REPLY