എസ്എസ്എല്‍സി ഫലം ഉടന്‍ അറിയാന്‍

sslc

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ഫലം പരീക്ഷാബോർഡ് ചേർന്ന് അന്തിമമായി വിലയിരുത്തി. ഫലപ്രഖ്യാപനത്തിന് ശേഷം

www. results.itschool.gov.in

www.keralapareekshabhavan.in

www.keralaresults.nic.in,

www.results.nic.in,

www.prd.kerala.gov.in
എന്നീ  വെ​ബ്​​സൈ​റ്റു​ക​ളി​ലും ​ഫ​ലം ല​ഭ്യ​മാ​കും.

Sapahalam2017 മൊബൈൽ ആപ്പ് വഴിയും ഫലം അറിയാൻ കഴിയും.ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന്​ Saphalam 2017 എ​ന്നു​ന​ല്‍കി ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. ഹൈ​സ്‌​കൂ​ൾ, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ള്‍ക്കു​പു​റ​മെ ഈ​വ​ര്‍ഷം പു​തു​താ​യി ബ്രോ​ഡ്ബാ​ന്‍ഡ് ഇ​ൻ​റ​ര്‍നെ​റ്റ് സം​വി​ധാ​നം ല​ഭ്യ​മാ​ക്കി​യ ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം എ​ല്‍.​പി, യു.​പി സ്‌​കൂ​ളു​ക​ളി​ലും ഫ​ല​മ​റി​യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.


sslc, sslc result, result, result announcement, it@school

NO COMMENTS

LEAVE A REPLY