സെൻകുമാർ വീണ്ടും ഡിജിപി

senkumar

ടി പി സെൻകുമാറിനെ വീണ്ടും ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. സംസ്ഥാന പൊലിസ് മേധാവിയായി ടി.പി സെൻകുമാറിനെ പുനർനിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. സുപ്രിം കോടതി വിധിയുടെ പകർപ്പ് വന്നതോടെ സെൻകുമാറിനെ പുനർനിയമിച്ചു കൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവയ്ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY