ഇനി പത്രങ്ങളും ആമസോണ്‍ വഴി എത്തും

amazon

പ്രമുഖ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോൺ വഴി ഇനി പത്രങ്ങള്‍ വീട്ടിലെത്തും. തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ആമസോണ്‍ ആദ്യഘട്ടത്തില്‍ പത്രങ്ങള്‍ എത്തിക്കുന്നത്.മാഡ്രിഡ്​, ബാഴ്​സിലോണ തുടങ്ങിയ നഗരങ്ങളിലാണ്​ ആദ്യഘട്ടം തുടങ്ങുന്നത്. ഒരു നിശ്ചിത ദിവസത്തേക്ക് ഓര്‍ഡര്‍ ചെയ്താല്‍ അതത് ദിവസങ്ങളിലെ പത്രം വീട്ടിലെത്തും. ഒാർഡർ ചെയ്​ത്​ രണ്ട്​ മണിക്കൂറിനുള്ളിൽ പത്രങ്ങൾ വീട്ടിലെത്തും. അധികം പണം നല്‍കിയാല്‍  ഒരു മണിക്കൂറിനകം പത്രം വീട്ടിെലെത്തും.

എൽ പായിസ്​ എന്ന സ്​പാനിഷ്​ ന്യൂസ്​ പേപ്പറാണ്​  ലഭ്യമാവുക.

Shopping site, amazon, news paper, online, online shopping site

NO COMMENTS

LEAVE A REPLY