ബെഹ്റ ഇനി വിജിലന്‍സ് ഡയറക്ടര്‍

loknath behra

ഡിജിപി ലോക്നാഥ് ബെഹ്റ ഇനി വിജിലന്‍സ് ഡയറക്ടര്‍. സംസ്ഥാന പോലീസ് മേധാവിയായി സെന്‍കുമാറിനെ സര്‍ക്കാര്‍ നിയമിച്ചതോടെയാണ് ബെഹ്റ വിജിലന്‍സ് തലപ്പത്ത് എത്തുന്നത്. നിര്‍ബന്ധിത അവധിയിലായിരുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടിയിരുന്നു. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത് മുതല്‍ വിജിലന്‍സിന്റെ ചുമതലയും ബഹ്റയ്ക്കായിരുന്നു.

അതേസമയം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തന്നെ സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതലയേല്‍ക്കും.

lok nath behra, vigilance director,Loknath Behera,

NO COMMENTS

LEAVE A REPLY