പ്രണയം സമ്മാനിച്ച് സിഐഎയിലെ ഗാനം

ദുല്‍ഖറും അമല്‍നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സിഐഎ. കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. സൗബിൻ, ജിനു ജോസഫ്, തമിഴ് നടൻ ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. ഗോപിസുന്ദറാണ് സംഗീതം.

Subscribe to watch more

NO COMMENTS

LEAVE A REPLY