ഭൂമി വിഷയത്തില്‍ സിപിഐ-സിപിഎം പോരുമുറുകുന്നു

munnar meeting today

സിപിഎം എംഎൽഎ എസ് രാജേന്ദ്രന്റേത് കയ്യേറ്റ ഭൂമിയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയില്‍. പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് നല്‍കിയ ഉത്തരമായായണ് റവന്യൂ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. രേഖാമൂലമാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മറുപടി.

e chandrasekharan, revenue minister, mla, s rajesndran, munnar,pappathichola,

NO COMMENTS

LEAVE A REPLY