താനൂരില്‍ സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷം;രണ്ട് പേര്‍ക്ക് വെട്ടേറ്റു

conflict at malappuram panchayath office

താനൂരില്‍ സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷം. ഉണ്യാളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. സക്കീര്‍, സിദ്ദിക്ക് എന്നിവര്‍ക്കാണ് വെട്ടേറ്റത്. താഹിര്‍, സിദ്ദിഖ് സക്കീര്‍, സക്കീറിന്റെ ഉമ്മ ഖദീജ, ഹര്‍ഷദ് എന്നിവര്‍ക്ക് പരിക്ക് പറ്റി. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

thanur, conflict, thanur conflict, cpm, league

NO COMMENTS

LEAVE A REPLY