ഗായികയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

0
79
kochi city task force kick starts again bjp leader running sex racket arrested suhaib innocent says relatives 118 sexual assault case against Indian native at UK two booked for fake certificate making

ഗായികയും രാഷ്ട്രീയപ്രവർത്തകയുമായ യുവതിയുടെ അശ്ലീല  വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ലുധിയാന ജില്ലാ കോൺഗ്രസ് കമ്മിറ്റി ഗ്രാമീണവിഭാഗം  വൈസ് പ്രസിഡൻറ് മോഹൻ സിങ്ങാണ് അറസ്റ്റിലായത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച യുവതിയുടെ വീഡിയോയാണ് മോഹന്‍സിംഗ് പ്രചരിപ്പിച്ചത്. യുവതിയുടെ  പ്രചാരണത്തിൽ മോഹൻ സിങ്
സജീവമായി പങ്കെടുത്തിരുന്നു.
വാട്സ് ആപ്പ് ഗ്രൂപ്പ്, പോൺ വെബ്സൈറ്റ് എന്നിവയിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.

porn video, video, ludhiyana, whats app, porn sites

NO COMMENTS

LEAVE A REPLY