ഖമറുന്നീസ അന്‍വറിനെ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

khamarunneesa

ഖമറുന്നീസ അന്‍വറിനെ ലീഗ് അധ്യക്ഷ്യ സ്ഥാനത്ത് നിന്ന് നീക്കി. ബിജെപിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തതിനെ ന്യായീകരിച്ചതിനാണ് നടപടി.
മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് ഖമറുന്നീസയ്ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം  അറിയിച്ചിരുന്നു.എന്നാല്‍ മാപ്പപേക്ഷ സ്വീകരിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഉദ്ഘാടനത്തെ ന്യായീകരിച്ചതിനാണ് പുറത്താക്കല്‍ നടപടി.
കെപി മറിയുമ്മയ്ക്ക് ലീഗ് അധ്യക്ഷ പദവിയുടെ അധിക ചുമതല നല്‍കി. –

Indian music league, league, khamarunnisa anwar, BJP, Fund

NO COMMENTS

LEAVE A REPLY