കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി

kochi metro inauguration next month kochi metro security 138 policemen deploy

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന് സുരക്ഷാ കമ്മീഷണറുടെ അനുമതി.  ചീഫ് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൊച്ചി മെട്രോയ്ക്ക് അനുമതി ലഭിച്ചത്. മെയ് നാലിനാണ് പരിശോധന തുടങ്ങിയത്. ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൊച്ചി മെട്രോയ്ക്ക് തിങ്കളാഴ്ച കൈമാറും.

സ്റ്റേഷനിലേക്ക് ആളുകൾക്ക് എത്താനുള്ള സൗകര്യങ്ങൾ, സൈനേജുകൾ, ലിഫ്റ്റ്, എസ്കലേറ്റർ, ടെക്നിക്കൽ റൂം, സ്റ്റേഷൻ കൺട്രോൾ റൂം, ഫയർ അലാം, സ്മോക് ഡിറ്റക്‌ഷൻ സംവിധാനം, ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനങ്ങൾ, ഓപ്പറേറ്റിങ് സംവിധാനം, ഓപ്പറേറ്റിങ് സ്റ്റാഫ്, ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോം ഗേറ്റ്, വാഷ്റൂം  എന്നിവയെല്ലാം സംഘം പരിശോധിച്ചിരുന്നു.

kochi metro, safety certificate, metro, metro rail, DMRC

NO COMMENTS

LEAVE A REPLY