മലയാളി ഡോക്ടർ അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ

0
44
dr ramesh kumar

മലയാളി ഡോക്ടറെ അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാവേലിക്കര സ്വദേശിയും അമേരിക്കയിൽ സ്ഥിര താമസക്കാരനുമായ ഡോ രമേശ് കുമാറാ(32)ണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ മിഷിഗണിൽ രമേശിനെ കാറിന്റെ പിൻ സീറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അമേരിക്കയിലെ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡന്റുകൂടിയായ ഡോ.നരേന്ദ്രകുമാറിന്റെ മകനാണ് രമേശ്.

Kerala| Doctor| America|

NO COMMENTS

LEAVE A REPLY