അതിര്‍ത്തി കടന്നെത്തിയ പാക് ബാലന്‍ പിടിയില്‍

indian army 4 terrorists killed kashmir

ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് വന്ന പാക് ബാലനെ സൈന്യം അറസ്‌റ്റു ചെയ്തു. പന്ത്രണ്ടുകാരനായ അഷ്ഫാക്കാണ് അറസ്റ്റിലായിരിക്കുന്നത്.ബലൂചിസ്താന്‍ റെജിമെന്റില്‍ നിന്നും വിരമിച്ച സൈനികന്റെ മകനാണ് അഷ്ഫാഖ്. ജമ്മുകാശ്മീരിലെ രജൗരി ജില്ലയില്‍ നിന്നാണ് ബാലനെ സൈന്യം പിടികൂടിയത്.  കൂടുതല്‍ അന്വേഷണത്തിനായി ബാലനെ സൈന്യം പൊലീസിന് കൈമാറി.

attack in Pakistan,Pakistan,jammu and kashimr,

NO COMMENTS

LEAVE A REPLY