അഭിപ്രായവ്യത്യാസങ്ങള്‍ തുറന്ന് പറഞ്ഞ് പിജെ ജോസഫ്

km-mani-pj-joseph

പാര്‍ട്ടിയിലെ ചില നിലപാടുകളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് പിജെ ജോസഫ് രംഗത്ത്.തന്റെ  വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞെന്നും തിങ്കളാഴ്ചത്തെ യോഗത്തില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പിജെ ജോസഫ് പറഞ്ഞു. മോന്‍സ് ജോസഫും തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  അതെസമയം കേരള കോണ്‍ഗ്രസ് നേതാവ് ഇജെ അഗസ്റ്റി രാജി പിന്‍വലിച്ചിരുന്നു.  കോണ്‍ഗ്രസ് എം പ്രസിഡന്റായി അഗസ്റ്റി തുടരും.

kerala congress, km mani, pj joseph

NO COMMENTS

LEAVE A REPLY