സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി കുറ്റകരമല്ലെന്ന് സുപ്രീം കോടതി

court 369 contempt of court case against central govt

സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴിലാളികള്‍ നടത്തുന്ന വേശ്യാവൃത്തി കുറ്റകരമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഐ.പി.സി. 370-ാം വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
വിനോദ് പട്ടേല്‍ എന്ന വ്യക്തി നല്‍കിയ കേസിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ഒരു വേശ്യാലയത്തില്‍ നിന്ന് വിനോദിനെ വ്യഭിചാര കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് വിനോദ് നല്‍കിയ അപേക്ഷയിലാണ്  കോടതിയുടെ സുപ്രധാനമായ വിധി.

high court,Gujarat, verdict, prostitution

NO COMMENTS

LEAVE A REPLY