അണ്ണാ ഡിഎംകെ ലയനം വേണ്ടെന്ന നിലപാടില്‍ ഒപിഎസ്- ഇപിഎസ് പക്ഷം

പളനിസ്വാമി സര്‍ക്കാറിനെ ജനങ്ങള്‍ താഴെയിറക്കുമെന്ന് പനീര്‍സെല്‍വം. അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം പളനിസാമി സഖ്യങ്ങളുടെ ലയനം വേണ്ടെന്ന നിലപാടിലാണിപ്പോള്‍ ഇരുപക്ഷവും. ഒപിഎസ് നയിക്കുന്ന സംസ്ഥാന പര്യടനത്തില്‍ പളനിസാമി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായാണ് നേതാക്കള്‍ എത്തുന്നത്.

സംസ്ഥാനത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം പറഞ്ഞു. എന്നാല്‍ ഇത് അതിമോഹമാണെന്ന് ഇപിഎസ് വിഭാഗം തിരിച്ചടിച്ചു.

AIADMK, panneer selvam,

NO COMMENTS

LEAVE A REPLY