നീല ബീക്കണ്‍ ഇനി ഇല്ല; വി‍ജ്ഞാപനം ഇറങ്ങി

beacon
പോലീസ് വാഹനങ്ങളിൽ നീല ബീക്കൺ  ലൈറ്റുകൾ  ഉപയോഗിക്കരുതെന്ന് കേന്ദ്ര ഉപരിതല ജല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി .  പുതിയ ഭേദഗതി പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക്‌ ചുവപ്പ് , നീല ,വെള്ള  നിറങ്ങളടങ്ങിയ ത്രിവർണ ലൈറ്റുകൾ ഉപയോഗിക്കാം.
blue beacon light, police, beacon light

NO COMMENTS

LEAVE A REPLY