കാലിക്കറ്റ് സർവ്വകലാശാലയിൽ 10 ശതമാനം ഫീസ് വർധിപ്പിച്ചു.

Calicut university, exam fee, fees, exam,

കാലിക്കറ്റ് സർവ്വകലാശാല ഫീസ് വർധിപ്പിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. പരീക്ഷയും അനുബന്ധ സേവനങ്ങഴ്#ക്കുമുള്ള ഫീസ് 10 ശതമാനം വിർധിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷവും ഫീസ് വർധിപ്പിച്ചതിന് പിന്നാലെയാണ് നടപടി.

 

 

Calicut university, exam fee, fees, exam,

NO COMMENTS

LEAVE A REPLY