ചാമ്പ്യന്‍സ് ട്രോഫി മത്സരം; ഇന്ത്യ പങ്കെടുക്കും

ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പങ്കെടുക്കും. ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച
സാമ്പത്തിക കാര്യങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി ചര്‍ച്ച ചെയ്യാന്‍ അമിതാബ് ചൗധരിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ബിസിസിഐ യുടെ പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം.

champions trophy, cricket team, cricket, BCCI,

NO COMMENTS

LEAVE A REPLY