മുള്ളുവേലിയില്‍ കുടുങ്ങിയ പുലി ചത്തു

cheetta

കൊല്ലത്ത് ആര്യങ്കാവില്‍ മുള്ളുവേലിയില്‍ കുടങ്ങിയ പുലി ചത്തു. കാട്ടുമൃഗങ്ങള്‍ വരുന്നത് തടയാന്‍ സ്ഥാപിച്ച മുള്ളുവേലിയിലാണ് പുലി കുടുങ്ങിയത്. രാവിലെ ഏഴരയോടെയാണ് പുലിയ നാട്ടുകാര്‍ കണ്ടെത്തിയത്. വനപാലകരെത്തി മയക്കുവെടി വച്ച പുലിയെ മാറ്റാനെത്തിയപ്പോഴേക്കും പുലി ചത്തിരുന്നു. ആറ് വയസ് പ്രായമുള്ള പുലിയാണിതെന്ന് വനപാലകര്‍ അറിയിച്ചു.

cheetah, dead, aryankavu

NO COMMENTS

LEAVE A REPLY