ചൈനയുടെ പുതിയ ജെറ്റ് വിമാനം വരുന്നു

china launches new jet airplane

വ്യോമയാന രംഗത്തേക്ക് ചുവടുവെച്ച് ചൈന. സി 919 എന്ന യാത്രാ ജെറ്റ് വിമാനമാണ് ചൈന തദ്ദേശീയമായി നിർമ്മിച്ചത്. ഷാങ്ഹായ് വിമാനത്താവളത്തിലെ സി 919 ന്റെ ലാൻഡിങ്ങിന് പ്രമുഖരടക്കം വൻ ജനാവലി തന്നെ സാക്ഷ്യം വഹിച്ചു.
സി919 വിമാനത്തിന്റെ പറക്കൽ ചൈനയുടെ വ്യോമയാനരംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

 

 

china launches new jet airplane

NO COMMENTS

LEAVE A REPLY