2010 ന് ശേഷം ദേവികുളത്ത് അനധികൃതമായി നിര്‍മ്മിച്ചത് 330 റിസോര്‍ട്ടുകള്‍

0
55
devikulam

ദേവികുളം താലൂക്കില്‍ മാത്രം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കകം 330 റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. ദേവികുളം കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. നിയമങ്ങള്‍ മറികടന്ന്പഞ്ചായത്ത്  അനുമതി നല്‍കിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.

devikulam, resort, munnar,land encroachment,

NO COMMENTS

LEAVE A REPLY