ഐഫോൺ 8 ന്റെ വരവ് വൈകുമെന്ന് സൂചന

iphone 8 launch delays

ആപ്പിൾ ഐഫോണിന്റെ ലോഞ്ചിങ്ങ് വൈകുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് 2018 ൽ മാത്രമേ ഐഫോൺ പുറത്തിറക്കുകയുള്ളു. വയർലെസ് ചാർജിങ്, ടച്ച് ഐ.ഡി, എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ പോലുള്ള നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ഫോൺ.

 

 

 

iphone 8 launch delays

NO COMMENTS

LEAVE A REPLY