കപില്‍ മിശ്രയെ പുറത്താക്കി

kapil misra

ഡല്‍ഹിയിലെ മന്ത്രിസഭയില്‍ നിന്ന് ജലവിഭവ വകുപ്പുമന്ത്രിയായിരുന്ന കപില്‍ മിശ്രയെ പുറത്താക്കി.   കുമാര്‍ ബിശ്വാസുമായി അടുത്തബന്ധം പുലര്‍ത്തിയതിനെത്തുടര്‍ന്നാണ് മിശ്രയ്‌ക്കെതിരായ നടപടിയെന്നാണ് സൂചന..സീമാപുരി എം.എല്‍.എ. രാജേന്ദ്രപാല്‍ ഗൗതം, നജഫ്ഗഢ് എം.എല്‍.എ. കൈലാഷ് ഗെഹ്ലോത് എന്നിവരെ പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജബില്ലുകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് മിശ്രയെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കെജ്രിവാള്‍ വ്യാജ പണമിടപാട് നടത്തുന്നത് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പുറത്താക്കലിനെ തുടര്‍ന്ന് മിശ്രയും രംഗത്ത് വന്നിട്ടുണ്ട്.

AAM ADMI PARTY,Aam Aadmi Party,ARAVIND KEJRIVAL,aravind kejriwal,

NO COMMENTS

LEAVE A REPLY