കാശ്മീരിൽ ഭീകരാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

kashmir terrorist attack 4 killed pak attack loc india fights back

കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാരും, രണ്ട് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. ഒപ്പം ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.

 

 

 

kashmir terrorist attack 4 killed

NO COMMENTS

LEAVE A REPLY