കേരളാ കോണ്‍ഗ്രസ് നിര്‍ണ്ണായക യോഗം നാളെ

km mani

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണ്ണായക യോഗം നാളെ നടക്കും. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ജോസഫ് വിഭാഗം മാണിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എം എന്നും ആര് വിചാരിച്ചാലും പാര്‍ട്ടിയെ പിളര്‍ത്താന്‍ ആവില്ലെന്നും കെഎം മാണി പ്രതികരിച്ചിട്ടുണ്ട്.

kerala congress,KERALA CONGRESS M,, km mani

NO COMMENTS

LEAVE A REPLY