മൂന്നാര്‍ വിഷയം; സര്‍വ്വകക്ഷിയോഗം ഇന്ന്

munnar issue

മൂന്നാറിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച  സര്‍വ്വകക്ഷിയോഗം ഇന്ന് തലസ്ഥാനത്ത് ചേരും.  മൂന്നാര്‍ വിഷയത്തില്‍ സിപിഎം സിപിഐ പോര് മുറുകുന്ന സാഹചര്യത്തില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാണ്. ഇന്നലെ സര്‍ക്കാര്‍ പുറത്ത് വിട്ട കയ്യേറ്റക്കാരുടെ പട്ടികയില്‍ എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോധരന്റെ മകന്‍,സിപിഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം  ആല്‍ബിന്‍ തുടങ്ങിയവരുടെ  പേരുണ്ട്.  ജില്ലാ ഭരണകൂടമാണ് സര്‍ക്കാറിന് 154 കയ്യേറ്റക്കാരുടെ പട്ടിക നല്‍കിയത്.

munnar,munnar land issue,munnar land encroachemtn cm high level meeting today, land encroachment, cpi, cpm

NO COMMENTS

LEAVE A REPLY