യുഎസില്‍ ഡോക്ടര്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

dr ramesh kumar

യുഎസിലെ മിൽഗണില്‍ ഡോക്ടര്‍ കാറിനുള്ളില്‍ മരിച്ചസംഭവത്തില്‍ ദുരൂഹത തുടരുന്നു. ഡോ. തട്ടയ്ക്കാട്ട് നരേന്ദ്രകുമാറിന്റെ മകന്‍ ഡോ രമേശ് കുമാറിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ മരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

NO COMMENTS

LEAVE A REPLY